വെട്ടത്തുര്‍ (കവല): എസ് കെ എസ് എസ് എഫ് വെട്ടത്തുര്‍ യൂനിറ്റിന്റെ ഉപശാഖയായ ഖുര്‍ആന്‍ സ്റ്റഡി വെട്ടത്തുര്‍ കവല വാര്‍ഷികവും മീലാദ് സമ്മേളനവും 2013 ജനുവരി 29 ന് ആരംഭിക്കുന്നു. സമ്മേളനം 29 നു തുടങ്ങി 30, 31 തിയ്യതികളില്‍ നടത്ത്തപെടുന്നതാണ് . പ്രമുഖ പ്രഭാഷകന്മാരായ സൈദ് മുഹമ്മദ് നിസാമി ചേളാരി, സി എം കുട്ടി സഖാഫി, അബ്ദുല്‍ ജലീല്‍ ഫൈസി കുമാരംപുത്ത്തൂര്‍ , മുഹമ്മദ് കുട്ടി ഫൈസി കരിങ്ങനാട് മറ്റു പണ്ഡിതന്മാരും ഉസ്താടുമാരും പങ്കെടുക്കുന്നു. എല്ലാ ദീനീ സ്നേഹികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment