വെട്ടത്തുര്‍ (കവല): എസ് കെ എസ് എസ് എഫ് വെട്ടത്തുര്‍ യൂനിറ്റിന്റെ ഉപശാഖയായ ഖുര്‍ആന്‍ സ്റ്റഡി വെട്ടത്തുര്‍ കവല വാര്‍ഷികവും മീലാദ് സമ്മേളനവും 2013 ജനുവരി 29 ന് ആരംഭിക്കുന്നു. സമ്മേളനം 29 നു തുടങ്ങി 30, 31 തിയ്യതികളില്‍ നടത്ത്തപെടുന്നതാണ് . പ്രമുഖ പ്രഭാഷകന്മാരായ സൈദ് മുഹമ്മദ് നിസാമി ചേളാരി, സി എം കുട്ടി സഖാഫി, അബ്ദുല്‍ ജലീല്‍ ഫൈസി കുമാരംപുത്ത്തൂര്‍ , മുഹമ്മദ് കുട്ടി ഫൈസി കരിങ്ങനാട് മറ്റു പണ്ഡിതന്മാരും ഉസ്താടുമാരും പങ്കെടുക്കുന്നു. എല്ലാ ദീനീ സ്നേഹികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
Tuesday, January 29, 2013
Thursday, January 24, 2013
എല്ലാവര്ക്കും എസ് കെ എസ് എസ് എഫ് വെട്ടത്തൂര്‍ യൂണിറ്റിന്റെ നബിദിന ആശംസകള്‍
വിശ്വമാനവികതയുടെ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ ജന്മദിനം ലോകമൊട്ടാകെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും എല്ലാവര്ക്കും എസ് കെ എസ് എസ് എഫ് വെട്ടത്തൂര്‍ യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകള്‍ നേരുന്നു ....!!!
വിക്ഞാനം! വിനയം!! സേവനം!!!
Tuesday, January 15, 2013
Saturday, January 12, 2013
Wednesday, January 9, 2013
ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢ ഗംഭീരമായ തുടക്കം
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകി എത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി.
Labels:
skssfvettathurunit
Location:
Pattikkad, Kerala, India
Subscribe to:
Posts (Atom)