Thursday, January 24, 2013

എല്ലാവര്ക്കും എസ് കെ എസ് എസ് എഫ് വെട്ടത്തൂര്‍ യൂണിറ്റിന്റെ നബിദിന ആശംസകള്‍


വിശ്വമാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ ജന്മദിനം ലോകമൊട്ടാകെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും എല്ലാവര്ക്കും എസ്  കെ എസ് എസ് എഫ്  വെട്ടത്തൂര്‍  യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ നബിദിന ആശംസകള്‍  നേരുന്നു ....!!!


വിക്ഞാനം! വിനയം!! സേവനം!!!




Tuesday, January 15, 2013

നബിദിന ആശംസകള്‍


എല്ലാവര്ക്കും എസ്  കെ എസ് എസ് എഫ്  വെട്ടത്തൂര്‍  യൂണിറ്റിന്റെ നബിദിന ആശംസകള്‍ 

വിക്ഞാനം! വിനയം!! സേവനം!!!




Wednesday, January 9, 2013

ജാമിഅഃ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലിക്ക് പ്രൗഢ ഗംഭീരമായ തുടക്കം















































പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന പരിപാടികള്‍ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. ഫൈസാബാദ് നഗരിയിലേക്ക് ഒഴുകി എത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജാമിഅഃ നൂരിയ്യയുടെ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പതാക വാനിലേക്ക് ഉയര്‍ത്തിയതോടെ ഗോള്‍ഡന്‍ ജൂബിലി മഹാ സമ്മേളനത്തിന് തുടക്കമായി. 

Sunday, December 23, 2012

മനുഷ്യ ജാലിക ക്ളുസ്റെര്‍ പ്രചരണ സമ്മേളനം വെട്ടത്തൂരില്‍



വെട്ടത്തുര്‍ (മലപ്പുറം): എസ്  കെ എസ്  എസ് എഫ്  വെട്ടത്തുര്‍ യൂനിറ്റിന്റെ കീഴില്‍  മനുഷ്യ ജാലിക  ക്ലസ്റര്‍  പ്രചരണ സമ്മേളനം വെട്ടത്തൂരില്‍ 2012 ഡിസംബര്‍ 30 വൈകുന്നേരം 7 മണിക്ക് ഉസ്താദ് നൗഷാദ്‌ ബാഖവി ചിറയന്കീഴ്  സംസാരിക്കുന്നു. സത്താര്‍ പന്തല്ലൂര്‍, ശുകൂര്‍ മദനി അമ്മിനിക്കാട്, ഒ എം എസ് തങ്ങള്‍ മേലാറ്റൂര്‍ , അലവി ഫൈസി കുളപ്പറബ് , റഫീക്ക് അഹമദ് മറ്റു മത പണ്ഡിതന്മാരും പങ്കെടുക്കുന്നു.
.