Wednesday, July 8, 2020

അൽ ബതൂൽ അഡ്മിഷൻ ഉത്ഘാടനം
















അൽ ബതൂൽ അഡ്മിഷൻ ഉത്ഘാടനം

2020-21 അധ്യയന വർഷത്തെ അഡ്മിഷൻ ഉത്ഘാടനം എം അർഷിദ ഷിറിൻ S/o എം അബ്ബാസ് മുസ്‌ലിയാർ എന്ന കുട്ടിയുടെ രേഖകൾ സ്വീകരിച്ചു ബഹു:സയ്യിദ് OMS തങ്ങൾ നിസാമി മേലാറ്റൂർ നിർവ്വഹിക്കുന്നു.
വെട്ടത്തൂർ മഹല്ല് ഖാസി അബ്ദുസ്സലാം ഫൈസി,സ്ഥാപന പ്രസിഡന്റ്‌ N അബ്ദുള്ള ഫൈസി, സെക്രട്ടറി P താജുദ്ധീൻ മൗലവി,അക്കാദമിക് കൗൺസിൽ ചെയർമാൻ M സൈതലവി മാസ്റ്റർ, കൺവീനർ AM ഫള്ലു റഹ്മാൻ ഫൈസി, പ്രിൻസിപ്പാൾ C നജീബുദ്ധീൻ വാഫി, മാനേജർ U ഹംസ അശ്അരി എന്നിവർ സമീപം.

09-07-20
വെട്ടത്തൂർ

Saturday, July 5, 2014

*** സ്വർഗ്ഗ സരണിയിലേക്ക് നീതി സാരത്തോടെ ***


                     Skssf വെട്ടത്തൂർ യൂനിറ്റ്  സംഘടിപ്പിക്കുന്ന 
                 11 - മത്   റമളാൻ  പ്രഭാഷണവും റിലീഫ് വിതരണ സമ്മേളനവും  





Friday, February 8, 2013

S.K.S.S.F ജില്ലാ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കം



മലപ്പുറം:എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയുടെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് വൈകീട്ട് താനൂര് കെ.കെ അബൂബക്കര്‍ ഹസ്റത്ത് നഗറില് ‍തുടക്കമാകും. ‘വിമോചനത്തിന്‍ പോരിടങ്ങളില് ‍സാഭിമാനം’ എന്ന് പ്രമേയത്തിലാണ് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം നടക്കുന്നത്.
വൈകീട്ട് ഏഴുമണിക്ക് ഉദ്ഘാടന പൊതുസമ്മേളനം നടക്കും. വൈകീട്ട് നാലിന് വളണ്ടിയര്‍ റോഡ്ഷോ, ബുര്‍ദ ആസ്വാദനം തുടങ്ങിയ പരിപാടികള്‍ നടക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ ജില്ലാ കൌണ്‍സില് ‍അരങ്ങേറും. വൈകീട്ട് നടക്കുന്ന ഭാരവാഹികളുടെ സമ്പൂര്‍ണ ക്യാമ്പ ചെറുശ്ശേരി ഉസ്താദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ആദര്‍ശ സെഷന്‍ അരങ്ങേറും.
ഞായറാഴ്ച രാവിലെ പതിനൊന്നിന് പ്രവാസി സംഗമവും വൈകീട്ട് സമാപന സമ്മേളനവും നടക്കും.